Reviews

Stories From Those Who Trust Us

കൊച്ചിയിലെ House ഷിഫ്റ്റിംഗ് സർവീസ് നൽകുന്ന “Pro Cochin Packers ” മികച്ച ഗുണനിലവാരാമുള്ള സേവനങ്ങളും , കസ്റ്റമേഴ്സിന്റ വിശ്വാസവും ആവശ്യങ്ങളും ഉൾക്കൊണ്ട് കൊണ്ട് മുന്നോട്ടു പോകുന്ന ഒരു സ്ഥാപനം ആണ്.

ഇവിടെ വായിക്കാം ..ചില അനുഭവങ്ങൾ …


ഞങ്ങളിൽ വിശ്വാസം അർപ്പിച്ച ചില കുടുംബങ്ങളുടെയും ബിസിനസ്സുകളുടേയും അഭിപ്രായങ്ങൾ ഇവിടെ വായിക്കാം .

Let the numbers talk
Years in Business
0 +
States Direct Delivery
0 +
Customer Satisfaction
0 %
Days Working
0
എനിക്ക് ഇവരുടെ സർവീസ്നെ പറ്റി വലിയ ധാരണ ഇല്ലായിരുന്നു ....എന്നാലും ഒരു ആവശ്യം വന്നപ്പോൾ try ചെയ്ത് നോക്കിയതാണ് . 100% ഇഷ്ടപ്പെട്ടു ...എന്റെ ചോദ്യങ്ങൾക്ക് അവർ പെട്ടെന്ന് ഉത്തരം നൽകി: സാധനങ്ങൾ യാതൊരു കേടുപാടുകളോ ഇല്ലാതെ അവർ അവ തിരികെ കോണ്ടത്തിച്ചു . I Recommend Them.
Radhika Sivakumar
Aluva
ഞാൻ തമ്മനത്തു നിന്ന് തേവരയിലേക്ക് ഷിഫ്റ്റ് ചെയ്യാൻ വേണ്ടി Pro Cochin Packers ടീമിനെ വിളിച്ചിരുന്നു. എന്റെ സാധനങ്ങൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്‌യുന്നതിൽ അവർ ശ്രദ്ധിച്ചിരുന്നു. അവരുടെ പെരുമാറ്റം തീർച്ചയായും നല്ലതായിരുന്നു. പ്രധാനപ്പെട്ട കാര്യം അവർ പറഞ്ഞ സമയത്തു തന്ന വർക്ക് Complete ചെയ്തു തന്നു.
Ajith
Thammanam
പ്രൊ കൊച്ചിന്റ സേവനങ്ങൾ മികച്ചതായിരുന്നു , എന്ത് കൊണ്ടന്നാൽ - അവരുടെ സേവങ്ങൾ value-for-Money- സർവീസ് അയി എനിക്ക് തോന്നി. Rates Comparitively Cheaper and Best ആയിട്ടു ഫീൽ ചെയ്തു. പിന്നെ special-care കൊടുക്കണ്ട സാധനങ്ങൾ എല്ലാം നന്നായി പാക്ക് ചെയ്താണ് ഡെലിവറി ചെയ്തത് . അവരെ ഏൽപ്പിച്ചത് കൊണ്ട് ബുദ്ധിമുട്ടില്ലാതെ ഷിഫ്റ്റിംഗ് നടന്നു
Sarath
Architect
എന്റെ അനുഭവത്തിൽ Pro Cochin സേവനങ്ങളിൽ ഞങ്ങൾ അങ്ങേയറ്റം സംതൃപ്തരാണ് . തുടക്കം മുതൽ അവസാനം വരെ അവർ കൃത്യതയോടെയും പ്രൊഫഷണൽ ആയും വർക്ക് ചെയ്തു . അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ , ഫർണിച്ചർ ഒക്കെ അവർ കൃത്യമായി പാക്ക് ചെയ്യുകയും , ഡെലിവറി ചെയ്യുകയും ചെയ്തു. ചെയ്യുന്ന ആളുകൾക്ക് ഞാൻ തീർച്ചയായും പ്രോ കൊച്ചിൻ പാക്കേഴ്സ് ആൻഡ് മൂവേർസിന് റെക്കമെന്റ് ചെയ്യുന്നു
Samal Prakash
Customer
നല്ല സർവീസ് ആയിരുന്നു . ഞാൻ കാക്കനാട് നിന്ന് റാന്നിയിലേക്ക് ഇവരുടെ സർവീസ് ഉപയോഗിച്ചിരുന്നു . Prompt pick up and safe delivery assured. . എനിക്ക് അവരുടെ സർവീസ് വളരെയധികം ഇഷ്ടപ്പെട്ടു . ഗുഡ് ലു ck !
Anto Philip
Customer
ജോലി സംബന്ധമായി ഹൈദരാബാദിലേക്ക് പോകേണ്ടി വന്നു, എന്റെ വീട്ടുപകരണങ്ങളും ടൂവീലർ ഒക്കെ കൊച്ചിയിൽ നിന്ന് അങ്ങോട്ടേക്ക് മാറ്റേണ്ടി വന്നു. പ്രോ കൊച്ചിൻ ആണ് അത് ചെയ്തത് . ഞാൻ പ്രതീക്ഷിച്ചതിലും വേഗം അത് ഹൈദരാബാദിൽ അവർ ഡെലിവറി ചെയ്തു തന്നു . നന്ദി !
Aathira Manoj
IT Professional
We had an excellent experience with Pro Cochin's services. Their professionalism truly stood out from start to finish. The team handled our items with great care, ensuring everything was packed neatly and transported perfectly. The staff were not only well-trained but also extremely cordial, making the entire process smooth and stress-free. I highly commend and recommend Pro Cochin for their outstanding service!!
Shareef Kanjiramkat
Edappally
നിങ്ങളുടെ House Shifting ഏറ്റവും സുരക്ഷിതവുമാക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഷിഫ്‌റ്റിംഗിനായി പാക്കിംഗ് മെറ്റീരിയലുകൾ കണ്ടെത്താൻ നിങ്ങൾ സമയം കളയേണ്ടതില്ല.

എല്ലാ ആവശ്യമായ പാക്കിംഗ് സാധനങ്ങളും (quotation ഇൽ പറഞ്ഞിരിക്കുന്ന പ്രകാരം ), ഷിഫ്റ്റ് ചെയ്യാൻ ആവശ്യമായ സ്റ്റാഫുകളും , വണ്ടികളും ഞങ്ങൾ തന്നെയാണ് കൊണ്ടുവരുന്നത്.

ഇതിലൂടെ നിങ്ങളുടെ സമയം ലാഭിക്കുകയും ഷിഫ്റ്റിംഗ് പ്രൊസെസ്സ് വളരെ ലളിതമാക്കുകയും ചെയ്യുന്നു.
Our Mission
Pro Cochin Packers

Pro Cochin Packers is now available on the Play Store! 📱

Download our app now and enjoy our services at your fingertips.

👉 Download Now!

See Our Reviews On

Behind every relocation is a customer who trusted us with their valuable belongings.

___________________________

#ഷിഫ്റ്റിംഗ് , പാക്കർസ് ആൻഡ് മൂവേഴ്‌സ്

Booking Number